കുവൈത്തിലെ ശുവൈഖ് പാണ്ട മാർക്കറ്റിൽ തീപിടിത്തം

കുവൈത്തിലെ ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള പാണ്ട മാര്‍ക്കറ്റില്‍ തീപിടിത്തം. ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്, പാണ്ട, ചൈനീസ് മാര്‍ക്കറ്റ് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് തീപിടിത്തം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
swk panda

കുവൈത്ത്: കുവൈത്തിലെ ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുള്ള പാണ്ട മാര്‍ക്കറ്റില്‍ തീപിടിത്തം. ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്, പാണ്ട, ചൈനീസ് മാര്‍ക്കറ്റ് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് തീപിടിത്തം. 

Advertisment
Advertisment