ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/AsG0QXDJ5QazjOh0W3NV.jpg)
കുവൈത്ത് സിറ്റി: കഴിഞ്ഞ ദിവസം മംഗഫ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കുവൈത്ത് ഫയർഫോഴ്സ് അന്വേഷണം പൂർത്തിയാക്കി.
Advertisment
സാങ്കേതിക പരിശോധനകള്‍ നടത്തി. ദൃക്‌സാക്ഷികളില്‍ നിന്ന് വിവരം തേടി. അവശിഷ്ടങ്ങളും വിശകലനം ചെയ്തു. വിശദമായ അന്വേഷണത്തില്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഗാർഡിൻ്റെ മുറിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് കണ്ടെത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us