കുവൈറ്റ് മംഗഫ് തീപിടുത്തം : കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി

മംഗഫ്ൽ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ  മരണപ്പെട്ട സഹോദരങ്ങൾക്ക്  കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖം രേഖപെടുത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Mangaf fire

കുവൈറ്റ് :  മംഗഫ്ൽ ലേബർ ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ  മരണപ്പെട്ട സഹോദരങ്ങൾക്ക്  കെഎംസിസി പാലക്കാട്‌ ജില്ലാ കമ്മിറ്റി അഗാധമായ ദുഃഖം രേഖപെടുത്തി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ തീരാനഷ്ടത്തിൽ പങ്ക് ചേരുന്നതായും  പത്ര കുറിപ്പിൽ അറിയിച്ചു

Advertisment
Advertisment