ഗോള്‍ഡ് വര്‍ക്ഷോപ്പുകളില്‍ പരിശോധനയുമായി കുവൈത്ത്‌ പരിസ്ഥിതി പബ്ലിക് അതോറിറ്റി

കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഗോള്‍ഡ് വര്‍ക്ഷോപ്പുകളില്‍ പരിസ്ഥിതി പബ്ലിക് അതോറിറ്റി പരിശോധന നടത്തി. 17 പാരിസ്ഥിതിക നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
environment public authority kuwait

കുവൈത്ത് സിറ്റി: കാപിറ്റല്‍ ഗവര്‍ണറേറ്റിലെ ഗോള്‍ഡ് വര്‍ക്ഷോപ്പുകളില്‍ പരിസ്ഥിതി പബ്ലിക് അതോറിറ്റി പരിശോധന നടത്തി. 17 പാരിസ്ഥിതിക നിയമലംഘനങ്ങള്‍ പരിശോധനയില്‍ കണ്ടെത്തി.

Advertisment
Advertisment