ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/rNy7Sl5oJso5CzygRLdm.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ 'അസ്ഹൽ' പോർട്ടലിലൂടെ ലേബർ ഹൗസിംഗ് സ്യൂട്ടബിലിറ്റി സേവനം ആരംഭിക്കുന്നു. ഇതുസംബന്ധിച്ച് അതോറിറ്റി ഒരു പ്രസ്താവനയും പുറത്തിറക്കി.
Advertisment
''തൊഴിലാളികൾക്ക്, പ്രത്യേകിച്ച് ഗവൺമെൻ്റ് കരാറുള്ളവർക്ക്, തൊഴിലുടമകൾ താമസസ്ഥലം നല്‍കേണ്ടതിനാലും, ഭവന നിർമ്മാണത്തിന് പണം നൽകുന്നതിൽ നിന്ന് തൊഴിലാളികളെ തടയുന്നതിനും അതോറിറ്റി പുതിയ സർക്കാർ കരാർ രജിസ്റ്റർ ചെയ്യുന്ന മുറയ്ക്ക് തൊഴിലുടമകൾക്കായി 'ലേബർ ഹൗസിംഗ് സ്യൂട്ടബിലിറ്റി ഇൻസ്‌പെക്ഷൻ സർവീസ്' എന്ന ഒരു പ്രത്യേക സേവനം ആരംഭിക്കുന്നു'', അതോറിറ്റി പ്രസ്താവനയിലൂടെ വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us