ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/P8zy4KvDJI36rj0AXG0y.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ ചാരിറ്റി, മനുഷ്യാവകാശ പ്രവര്‍ത്തക ഗദ്ദ അല്‍ മുസലം നിര്യാതയായി. കുവൈത്തിലും വിദേശത്തുമായി നിരവധി മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഉമ്മു മുബാറക്ക് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us