New Update
/sathyam/media/media_files/aYyDczWbOK8HTEXJAASV.jpg)
കുവൈത്ത്: മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച മൂന്ന് ഫിലിപ്പീന്‍സ് സ്വദേശികളുടെ മൃതദേഹം നാളെ (ഞായര്‍) അവരുടെ സ്വദേശത്തേക്ക് കൊണ്ടുപോകും. വൈകിട്ട് 5.40നാണ് മൃതദേഹം മനിലയിലേക്ക് കൊണ്ടുപോകുന്നത്. ജെഫ്രി കറ്റുബേ, ജീസസ് ഒലിവറോസ് ലോപസ്, എഡ്വിന്‍ എന്നിവരുടെ മൃതദേഹമാണ് നാളെ ഫിലിപ്പീന്‍സിലേക്ക് കൊണ്ടുപോകുന്നത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us