New Update
/sathyam/media/media_files/dY8oqbXCWTZRjnnZxnl3.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി നാളെ (തിങ്കള്‍) അനുശോചന യോഗം ചേരും. രാത്രി എട്ടിന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലാണ് യോഗം ചേരുന്നത്. വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us