kuwait Middle East & Gulf വീടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണു; കുവൈത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം ജോലി ചെയ്യുന്നതിനിടെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുവൈത്തിലെ അല്‍ മുത്‌ലയിലായിരുന്നു സംഭവം ന്യൂസ് ബ്യൂറോ, കുവൈറ്റ് 17 Jun 2024 18:59 IST Follow UsNew Updateകുവൈത്ത് സിറ്റി: ജോലി ചെയ്യുന്നതിനിടെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുവൈത്തിലെ അല്‍ മുത്‌ലയിലായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. Advertisment Read More Read the Next Article