ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/pDikxJ9pbfpLB7hJOoki.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള ഷെൽട്ടർ സെൻ്റർ സന്ദർശിച്ചു. ഷെല്‍ട്ടര്‍ സെന്ററിലെ സുരക്ഷാ നടപടികളും താമസ സൗകര്യങ്ങളും അദ്ദേഹം വിലയിരുത്തി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us