kuwait Middle East & Gulf കുവൈത്തില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ ഡെലിവറി ബൈക്കുകളുടെ പ്രവര്‍ത്തനം നിരോധിച്ചു രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ കുവൈത്തില്‍ ഡെലിവറി ബൈക്കുകളുടെ പ്രവര്‍ത്തനം നിരോധിച്ചു. ജൂണ്‍ 23 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും ന്യൂസ് ബ്യൂറോ, കുവൈറ്റ് 20 Jun 2024 00:39 IST Follow UsNew Updateകുവൈത്ത് സിറ്റി: രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെ കുവൈത്തില്‍ ഡെലിവറി ബൈക്കുകളുടെ പ്രവര്‍ത്തനം നിരോധിച്ചു. ജൂണ്‍ 23 മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ഓഗസ്റ്റ് 30 വരെയാണ് നിരോധനം.Advertisment Read More Read the Next Article