ഇന്ത്യന്‍ സ്ഥാനപതിയും കുവൈത്ത് ധനകാര്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ  അൻവർ അലി അബ്ദുല്ല അൽ മുദാഫുമായി കൂടിക്കാഴ്ച നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
adarsh swika   Anwar Ali Al Mudhaf

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക കുവൈത്ത് ധനകാര്യ മന്ത്രിയും സാമ്പത്തിക കാര്യ, നിക്ഷേപ സഹമന്ത്രിയുമായ  അൻവർ അലി അബ്ദുല്ല അൽ മുദാഫുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക വിഷയങ്ങള്‍, വിവിധ മേഖലകളിലെ ഇരുരാജ്യങ്ങളുടെയും പരസ്പര സഹകരണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
 

Advertisment
Advertisment