New Update
/sathyam/media/media_files/YSHalFp2PRXlAnZX7Rn6.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങിയത് എലിവേറ്ററുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചു. എലിവേറ്റര്‍ തകരാറുകളുമായി ബന്ധപ്പെട്ട് 79 റിപ്പോര്‍ട്ടുകളാണ് ഫയര്‍ ഫോഴ്‌സിന് ലഭിച്ചത്. വിവിധ കെട്ടിടങ്ങളില്‍ എലിവേറ്ററുകളില്‍ ആളുകള്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും പരിക്കുകളില്ല.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us