വൈദ്യുതി പ്രതിസന്ധി; കുവൈത്തില്‍ പള്ളികളില്‍ എ.സി. ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഔഖാഫ് മന്ത്രാലയം

പ്രാര്‍ത്ഥന കഴിഞ്ഞ് പത്ത് മിനിറ്റിന് ശേഷം എ.സി. ഓഫ് ചെയ്യണമെന്ന് പള്ളികളിലെ ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഔഖാഫ് മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്

New Update
ministry of awqaf and islamic affairs kuwait

കുവൈത്ത് സിറ്റി: താപനില വര്‍ധിക്കുന്നത് മൂലമുള്ള വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കുവൈത്തില്‍ പള്ളികളിലും നിയന്ത്രണം. പ്രാര്‍ത്ഥന കഴിഞ്ഞ് പത്ത് മിനിറ്റിന് ശേഷം എ.സി. ഓഫ് ചെയ്യണമെന്ന് പള്ളികളിലെ ഇമാമുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഔഖാഫ് മന്ത്രാലയമാണ് നിര്‍ദ്ദേശം നല്‍കിയത്.

Advertisment
Advertisment