എയർപോർട്ട് വഴി സ്‌മാർട്ട്‌ഫോൺ കള്ളക്കടത്ത്; കുവൈത്തില്‍ പ്രവാസിയെ നാടുകടത്തി

ഇത്തരത്തില്‍ ഫോണ്‍ കടത്തി താന്‍ ലാഭം നേടിയിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കുവൈത്ത് വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കി

New Update
kuwait airport 1

kuwait airport

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം വഴി അനധികൃതമായി സ്മാര്‍ട്ട്‌ഫോണ്‍ കടത്താന്‍ ശ്രമിച്ച പ്രവാസി പിടിയില്‍. ഇയാളെ നാടുകടത്തി. പത്തിലേറെ തവണ ഇയാള്‍ ഫോണ്‍ കടത്താന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്.

Advertisment

ഇത്തരത്തില്‍ ഫോണ്‍ കടത്തി താന്‍ ലാഭം നേടിയിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കുവൈത്ത് വിമാനത്താവളത്തില്‍ നിരീക്ഷണം ശക്തമാക്കി. 

Advertisment