ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശി കടലില്‍ മുങ്ങി മരിച്ചു. ഖൈറാനിലാണ് സംഭവം നടന്നത്. ഈജിപ്ത് സ്വദേശിയാണ് മരിച്ചത്. സംഭവമറിഞ്ഞയുടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ മരിച്ചിരുന്നു. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. ഇയാളുടെ ഒപ്പമുണ്ടായിരുന്നയാളെ കസ്റ്റഡിയിലെടുത്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us