New Update
/sathyam/media/media_files/YuZOPLdLfC0ZLC6kjbLY.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ സുരക്ഷാ സേന ജയില്‍ സുരക്ഷാ അഡ്മിനിസ്‌ട്രേഷനുമായി സഹകരിച്ച് പരിശോധന നടത്തി. നിരവധി തടവുകാരിൽ നിന്ന് മൊബൈൽ ഫോണുകൾ, ആയുധങ്ങൾ, മയക്കുമരുന്ന് എന്നിവ ഉൾപ്പെടെ പിടിച്ചെടുത്തു. ഇവ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us