കുവൈത്തില്‍ എല്ലാ ഗവർണറേറ്റുകളിലും അർദ്ധരാത്രിക്ക് ശേഷം സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കാന്‍ തീരുമാനം

പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അൽ മുനിഫിയുടെ മേൽനോട്ടത്തിലാണ്‌ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ കാമ്പെയ്‌നുകളും ചെക്ക്‌പോസ്റ്റുകളും നടപ്പിലാക്കുന്നത്

New Update
kuwait police1

കുവൈത്ത് സിറ്റി: കുവൈത്തില്‍ എല്ലാ ഗവർണറേറ്റുകളിലും അർദ്ധരാത്രിക്ക് ശേഷം സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ ആരംഭിക്കാന്‍ തീരുമാനം. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം.

Advertisment

പബ്ലിക് സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അൽ മുനിഫിയുടെ മേൽനോട്ടത്തിലാണ്‌ എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ കാമ്പെയ്‌നുകളും ചെക്ക്‌പോസ്റ്റുകളും നടപ്പിലാക്കുന്നത്. സുരക്ഷ വർധിപ്പിക്കുന്നതിനും നിയമവിരുദ്ധരെ പിടികൂടുന്നതിനുമാണ് നടപടി. 

Advertisment