കുവൈത്തില്‍ മുന്‍ എംപി വാലിദ് അൽ തബ്താബായിക്ക് നാലു വര്‍ഷത്തെ തടവുശിക്ഷ

അൽ തബ്തബായ് അമീറിൻ്റെ അധികാരത്തിന്മേൽ കടന്നുകയറുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്

New Update
Waleed Al Tabtabaei

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുൻ പാർലമെൻ്റ് അംഗം വാലിദ് അൽ തബ്താബായിക്ക് നാലു വര്‍ഷത്തെ തടവുശിക്ഷ. അമീറിന് നിക്ഷിപ്തമായ അധികാരത്തിൽ ഇടപെട്ടെന്ന കേസില്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

Advertisment

അൽ തബ്തബായ് അമീറിൻ്റെ അധികാരത്തിന്മേൽ കടന്നുകയറുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.

Advertisment