ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/UsUFeDovki7s6WpQtocg.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് റെസിഡന്‍സ് മാറ്റുന്നതിനുള്ള നിരോധനം താല്‍ക്കാലികമായി ഒഴിവാക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കരട് നിര്‍ദ്ദേശം തയ്യാറാക്കാന്‍ ആഭ്യന്തര മന്ത്രി മാന്‍പവര്‍ അതോറിറ്റിയെ ചുമതലപ്പെടുത്തി.
Advertisment
രണ്ട് മാസത്തേക്ക് നിരോധനം ഒഴിക്കാനുള്ള കരട് നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ട്. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അതോറിറ്റിയുടെ ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us