kuwait Middle East & Gulf കുവൈത്തിലേക്ക് കടൽ വഴി കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവ് പിടികൂടി കുവൈത്തിലേക്ക് കടൽ വഴി കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി ന്യൂസ് ബ്യൂറോ, കുവൈറ്റ് 29 Jun 2024 00:41 IST Follow UsNew Updateകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടൽ വഴി കടത്താൻ ശ്രമിച്ച 30 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. നർകോട്ടിക്ക് കൺട്രോൾ ബ്യൂറോയും കോസ്റ്റ് ഗാർഡും സംയുക്തമായാണ് പരിശോധന നടത്തിയത്.Advertisment Read More Read the Next Article