കുവൈത്തിലെ അല്‍ സൂറില്‍ തീപിടിത്തം

കുവൈത്തിലെ അല്‍ സൂറില്‍ തീപിടിത്തം. ആളപായമില്ല. അൽ സൂർ റിഫൈനറിയിലെ സ്റ്റോറേജ് ഏരിയകളിലൊന്നിലാണ് തീപിടിത്തമുണ്ടായത്

New Update
mina abdullah fire

കുവൈത്ത് സിറ്റി: കുവൈത്തിലെ അല്‍ സൂറില്‍ തീപിടിത്തം. ആളപായമില്ല. അൽ സൂർ റിഫൈനറിയിലെ സ്റ്റോറേജ് ഏരിയകളിലൊന്നിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.

Advertisment
Advertisment