കെഇഎ കുവൈത്ത് ഫഹാഹീല്‍ ഏരിയാ കമ്മിറ്റി രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

കാസറഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ. എ.) ഫഹാഹീൽ ഏരിയ കമ്മിറ്റി രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു

New Update
kea kuwait fahaheel

കുവൈത്ത്: കാസറഗോഡ് എക്സ്പ്പാട്രിയേറ്റ്സ് അസോസിയേഷൻ (കെ.ഇ. എ.) ഫഹാഹീൽ ഏരിയ കമ്മിറ്റി രക്തദാനക്യാമ്പ് സംഘടിപ്പിക്കുന്നു. ബിഡികെ കേരളയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മംഗഫിലെ തീപിടിത്തത്തില്‍ മരിച്ചവര്‍ ആദരം അര്‍പ്പിച്ച് ജൂലൈ 12നാണ് ക്യാമ്പ് നടത്തുന്നത്.

Advertisment
Advertisment