New Update
/sathyam/media/media_files/Pwo5nz5XEeUsyWvqeFNv.jpg)
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് പോകുന്ന, ഫോക്കിന്റെ കലാവേദികളിലും സംഘടന പ്രവർത്തനങ്ങളിലെയും സജീവ സാന്നിധ്യമായിരുന്ന മുൻ ഫോക്ക് ഭാരവാഹി ഷൈജു പള്ളിപ്പുറത്തിനും കുടുംബത്തിനും ഫോക്ക് യാത്രയയപ്പ് നൽകി.
Advertisment
ഫോക്ക് പ്രസിഡന്റ് ലിജീഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതവും മീഡിയ സെക്രട്ടറി രജിത്ത് നന്ദിയും പറഞ്ഞു . ഫോക്ക് ഭാരവാഹികൾ ആശംസകൾ നേർന്നു സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us