കുവൈത്തില്‍ പെട്രോള്‍ വില താല്‍ക്കാലികമായി കുറച്ചു

കുവൈത്തില്‍ പെട്രോള്‍ വില താല്‍ക്കാലികമായി കുറച്ചു. ജൂലൈ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചത്

New Update
ptrl kw

കുവൈത്ത് സിറ്റി: കുവൈത്തില്‍ പെട്രോള്‍ വില താല്‍ക്കാലികമായി കുറച്ചു. ജൂലൈ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. പ്രീമിയം-85 ഫില്‍സ്, സ്‌പെഷ്യല്‍ പ്രീമിയം-95 ഫില്‍സ്, അള്‍ട്രാ-205 ഫില്‍സ് എന്നിങ്ങനെയാണ് നിരക്ക്.

Advertisment
Advertisment