മുന്‍ കുവൈത്ത് ഷൂട്ടിംഗ് താരം തമി അൽ തർഖി അൽ റാഷിദി നിര്യാതനായി

മുന്‍ കുവൈത്ത് ഷൂട്ടിംഗ് താരം തമി അൽ തർഖി അൽ റാഷിദി നിര്യാതനായി. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു

New Update
 Tami Al Tarqi Al Rashidi

കുവൈത്ത് സിറ്റി: മുന്‍ കുവൈത്ത് ഷൂട്ടിംഗ് താരം തമി അൽ തർഖി അൽ റാഷിദി നിര്യാതനായി. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. 1996 മുതൽ നിരവധി അന്താരാഷ്ട്ര, അറബ്, ഏഷ്യൻ മത്സരങ്ങളിൽ കുവൈത്തിനെ പ്രതിനിധീകരിച്ചു.

Advertisment
Advertisment