New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ പൗരന് വധശിക്ഷ. അപ്പീല്‍ കോടതിയുടേതാണ് വിധി. ഭാര്യയുടെ മൃതദേഹം വെട്ടിമുറിച്ച് ഇയാള്‍ പല ഭാഗങ്ങളില്‍ ഉപേക്ഷിച്ചിരുന്നു.
Advertisment
ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു കൊലപാതകം. കൊലപ്പെടുത്തിയശേഷം യുവതിയുടെ വയറ്റില്‍ നിന്ന് ഭ്രൂണത്തെ പുറത്തെടുത്ത ശേഷമാണ് ഇയാള്‍ ശരീരം വെട്ടിമുറിച്ചത്. പ്രതി കൊലപാതകത്തിന് ഉപയോഗിച്ച കത്തിയായിരുന്നു കേസിലെ പ്രധാന തെളിവ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us