New Update
/sathyam/media/media_files/dY8oqbXCWTZRjnnZxnl3.jpg)
കുവൈത്ത് സിറ്റി: നിരവധി പേരുടെ മരണത്തിനിടയാക്കിയ കുവൈത്തിലെ മംഗഫിലുണ്ടായ തീപിടിത്തത്തില്‍ അറസ്റ്റിലായ എട്ട് പേരുടെ റിമാന്‍ഡ് നീട്ടി. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്. നാല് ഈജിപ്തുകാര്‍, മൂന്ന് ഇന്ത്യക്കാര്‍, ഒരു കുവൈത്ത് സ്വദേശി എന്നിവരാണ് കസ്റ്റഡിയില്‍ കഴിയുന്നത്.
Advertisment
ഇവര്‍ക്കെതിരെ അശ്രദ്ധ, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us