New Update
/sathyam/media/media_files/5gyWPIGhpilDmzRE8gas.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ രാജ്യത്തിന്റെ ഔദ്യോഗിക പരിപാടികളില്‍ മറ്റ് രാജ്യങ്ങളുടെ ദേശീയ പതാക ഉയര്‍ത്തുന്നതും, ദേശീയ ഗാനങ്ങള്‍ ആലപിക്കുന്നതും വിലക്കി. മന്ത്രിസഭാ യോഗത്തിന്റേതാണ് നിര്‍ദ്ദേശം. സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളും, ഔദ്യോഗിക പ്രതിനിധികളും നിര്‍ദ്ദേശം പാലിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us