New Update
/sathyam/media/media_files/mXkWnDFeRar3hUolUzEe.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമലംഘകരെ പിടികൂടുന്നതിനുള്ള സുരക്ഷാ പരിശോധനകള്‍ തുടരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം. നിയമലംഘകരെ കുറിച്ചുള്ള വിവരങ്ങള്‍ 112 എന്ന എമര്‍ജന്‍സി നമ്പര്‍ വഴി കൈമാറി സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാമെന്നും മന്ത്രാലയം അറിയിച്ചു. പൊതുമാപ്പ് കാലാവധി കഴിഞ്ഞതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ പരിശോധന ശക്തമാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us