New Update
/sathyam/media/media_files/mjRJ1JC7Zs2GO1RDiSYQ.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി ഇന്ത്യന്‍ സ്‌കൂളിന്റെ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ നിരസിച്ചു. ചട്ടങ്ങള്‍ പാലിക്കാത്തതിനാലാണ് അപേക്ഷ തള്ളിയതെന്നാണ് റിപ്പോര്‍ട്ട്. മുനിസിപ്പാലിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികമാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us