New Update
/sathyam/media/media_files/4Mrkzo49HVg4kEgKv28j.jpg)
representational image
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജയിലില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ അന്വേഷണം. അന്വേഷണ സമിതി രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അറിയിച്ചു. മരണപ്പെട്ടയാളുടെ കുടുംബത്തെ ആഭ്യന്തര മന്ത്രാലയം അനുശോചനം അറിയിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us