New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത് സിറ്റി: നിരോധിത സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച കേസില്‍ രണ്ട് പൗരന്മാര്‍ കുവൈത്തില്‍ അറസ്റ്റില്‍. വെബ്‌സൈറ്റ് വഴി പ്രതികള്‍ സംഘടനയുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു.
Advertisment
സംഘടനയില്‍ ചേരാന്‍ ഇവര്‍ വിദേശത്തേക്ക് പോകാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് കേസ്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us