കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷന് വന്‍ നേട്ടം

ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, അക്കാദമിക് നിലവാരം നിരീക്ഷിക്കുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് 2022-ൽ ഒരു എംസിക്യു പരീക്ഷ അവതരിപ്പിച്ചിരുന്നു

New Update
466

കുവൈത്ത് സിറ്റി: കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സ്പെഷ്യലൈസേഷൻ 23 സ്പെഷ്യലൈസ്ഡ് പ്രോഗ്രാമുകളിലായി 357 ഡോക്ടർമാർക്ക് 95% വിജയം. ആരോഗ്യമന്ത്രി ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽ അവാദി, ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ശ്രമങ്ങളെ പ്രശംസിച്ചു. ഡോക്ടര്‍മാരെയും അദ്ദേഹം അഭിനന്ദിച്ചു.

Advertisment

ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും, അക്കാദമിക് നിലവാരം നിരീക്ഷിക്കുന്നതിനും ഇൻസ്റ്റിറ്റ്യൂട്ട് 2022-ൽ ഒരു എംസിക്യു പരീക്ഷ അവതരിപ്പിച്ചിരുന്നു.



Advertisment