ചട്ടങ്ങള്‍ പാലിച്ചില്ല; കുവൈത്തില്‍ 54 സ്ഥാപനങ്ങള്‍ ഫയര്‍ഫോഴ്‌സ് അടച്ചുപൂട്ടി

സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കുവൈത്തില്‍ നടപടി. എല്ലാ ഗവര്‍ണറേറ്റുകളിലും നടത്തിയ പരിശോധനയില്‍ 54 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി

New Update
ffkw

കുവൈത്ത് സിറ്റി: സുരക്ഷാ ചട്ടങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കുവൈത്തില്‍ നടപടി. എല്ലാ ഗവര്‍ണറേറ്റുകളിലും നടത്തിയ പരിശോധനയില്‍ 54 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. ഫയര്‍ഫോഴ്‌സിന്റേതാണ് നടപടി.

Advertisment
Advertisment