New Update
/sathyam/media/media_files/fdd9QqTptLV0eh5jbrop.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാരെ പിടികൂടുന്നതിനുള്ള സുരക്ഷാ പരിശോധന തുടരുന്നു. ജഹ്‌റ ഗവര്‍ണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ നിരവധി പേര്‍ അറസ്റ്റിലായി. മയക്കുമരുന്നുകളും പിടിച്ചെടുത്തു.
Advertisment
വരും ദിവസങ്ങളിലും പരിശോധന തുടരും. നിയമലംഘകരെ കുറിച്ചുള്ള വിവരങ്ങള്‍ 112 എന്ന എമര്‍ജന്‍സി നമ്പര്‍ വഴി കൈമാറാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us