കുവൈത്തില്‍ പ്രവാസി ബാലിക നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു

രണ്ട് വയസുള്ള പ്രവാസി പെണ്‍കുട്ടി കുവൈത്തില്‍ മുങ്ങിമരിച്ചു. കബ്ദിലെ നീന്തല്‍ക്കുള്ളത്തിലാണ് മുങ്ങിമരിച്ചത്

New Update
do not

representational image

കുവൈത്ത് സിറ്റി: രണ്ട് വയസുള്ള പ്രവാസി പെണ്‍കുട്ടി കുവൈത്തില്‍ മുങ്ങിമരിച്ചു. കബ്ദിലെ നീന്തല്‍ക്കുള്ളത്തിലാണ് മുങ്ങിമരിച്ചത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Advertisment
Advertisment