kuwait Middle East & Gulf കുവൈത്തില്‍ സുരക്ഷാ പരിശോധന തുടരുന്നു; നിരവധി നിയമലംഘകര്‍ പിടിയില്‍; നാടുകടത്തും കുവൈത്തിലെ മഹ്ബൂലയില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. തുടര്‍നടപടി സ്വീകരിക്കുന്നതിന് ഇവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി ന്യൂസ് ബ്യൂറോ, കുവൈറ്റ് 11 Jul 2024 19:08 IST Follow Us New Update കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂലയില്‍ നടത്തിയ സുരക്ഷാ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലായി. തുടര്‍നടപടി സ്വീകരിക്കുന്നതിന് ഇവരെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി. ഇവരെ നാടുകടത്തും. Read More Read the Next Article