New Update
/sathyam/media/media_files/BGDXC4hHrJ72mm7rcyHn.jpg)
കുവൈത്ത് സിറ്റി: ഖൈത്താന്‍ ഇന്റര്‍സെക്ഷന് മുകളിലുള്ള മേല്‍പ്പാലത്തിന്റെ ഭാഗങ്ങളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ കിംഗ് ഫൈസല്‍ സ്ട്രീറ്റ് താല്‍ക്കാലികമായി അടച്ചു. ജൂലൈ 20 വരെ എല്ലാ ദിവസവും രാത്രി 12 മുതല്‍ ആറു വരെയാണ് അടച്ചിടുന്നത്.
Advertisment
വിമാനത്താവളം, കുവൈത്ത് സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ പോകുന്നതിനായി ബദല്‍ റൂട്ട് നിര്‍ദ്ദേശിക്കും. നിശ്ചിത സമയങ്ങളില്‍ ഇത്തരം റൂട്ടുകള്‍ ഉപയോഗിക്കണമെന്ന് റോഡ്‌സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദ്ദേശിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us