New Update
/sathyam/media/media_files/0K5MYADT7t5Xn5yw0TR9.jpg)
representational image
കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ എണ്ണ സ്രോതസ് കണ്ടെത്തി. ഫൈലാക ദ്വീപിന് കിഴക്ക് സ്ഥിതി ചെയ്യുന്ന അൽനോഖാത ഓഫ്‌ഷോർ ഫീൽഡിലാണ് ഇതുള്ളത്. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ സിഇഒ ഷെയ്ഖ് നവാഫ് അൽസൗദാണ് ഇത് പ്രഖ്യാപിച്ചത്.
Advertisment
മൊത്തം ഹൈഡ്രോകാർബൺ സ്രോതസ്സുകൾ (ലൈറ്റ് ഓയിലും ഗ്യാസും അടങ്ങുന്ന) ഏകദേശം 3.2 ബില്യൺ ബാരൽ എണ്ണയാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് കുവൈറ്റിൻ്റെ മൂന്ന് വർഷത്തെ മുഴുവൻ ഉൽപാദനത്തിന് തുല്യമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us