New Update
/sathyam/media/media_files/DHfUE1srnO6n9swWObPQ.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകന്റെ വധശിക്ഷ അപ്പീല്‍ കോടതി ശരിവച്ചു. കഴിഞ്ഞ വർഷം ഫിറ്ഡൗസിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Advertisment
പൗരത്യ രഹിതനായ പിതാവിനെ ക്‌ളാഷിനോകോവ് തോക്ക് കൊണ്ട് വെടിവെച്ചു കൊല്ലുകയായിരുന്നു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിന് പിന്നില്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us