New Update
/sathyam/media/media_files/qjRkloInkmqflnHLayuf.jpg)
കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന സംശയത്താല്‍ കുവൈത്തിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖല (Dipndip) എല്ലാ ശാഖകളും താല്‍ക്കാലികമായി പൂട്ടി.
Advertisment
കിച്ചണ്‍ ഉള്‍പ്പെടെയുള്ളവയുടെ പരിശോധനയ്ക്കായാണ് താല്‍ക്കാലികമായി അടയ്ക്കുന്നത്. ഭക്ഷ്യനിലവാരം ഉറപ്പുവരുത്തുന്നതിനാണ് നടപടി.
പരിശോധനകള്‍ പൂര്‍ത്തിയാക്കി എല്ലാം സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുന്നതുവരെ അടച്ചിടാനാണ് തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us