New Update
/sathyam/media/media_files/cnZdACPlEGJaH6GniELj.jpg)
കുവൈറ്റ്: കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റർ സാൽമിയ യൂണിറ്റ് മെമ്പർ തൃശൂർ പുതിയ കാവ് സ്വദേശി ഷിഹാബുദീന് സെന്റർ സാൽമിയ യൂണിറ്റ് പ്രവര്‍ത്തകര്‍ യാത്രയയപ്പ് നൽകി.
Advertisment
മുൻ കേന്ദ്ര ഫിനാൻസ് സെക്രട്ടറി ഇസ്മായിൽ ഹൈദ്രോസ് ഷിഹാബുദീ്ന് മെമന്റോ കൈമാറി.
സെന്റർ കേന്ദ്ര ഭാരവാഹികളായ പി എൻ അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്, മുഹമ്മദ് അസ്‌ലം കാപ്പാട്, യൂണിറ്റ് ഭാരവാഹികളായ നൗഷാദ് മുവാറ്റുപുഴ, മുഹമ്മദ് ഷബീർ, എന്നിവർ ആശംസകൾ നേർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us