കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി ഫീൽഡ് ഹോസ്പിറ്റലിൽ പലസ്തിനിയൻ കുഞ്ഞിന് ജന്മം നൽകി

കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി ഫീൽഡ് ഹോസ്പിറ്റലിൽ ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട പലസ്തീനികളുടെ കുഞ്ഞ് പിറന്നു

New Update
plkw 1

കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസൻ്റ് സൊസൈറ്റി ഫീൽഡ് ഹോസ്പിറ്റലിൽ ഗാസയിൽ നിന്ന് കുടിയിറക്കപ്പെട്ട പലസ്തീനികളുടെ കുഞ്ഞ് പിറന്നു. സിസേറിയൻ വഴിയാായിരുന്നു പ്രസവം. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന്‌ മെഡിക്കൽ ഡയറക്ടർ ഡോ. അൻവർ അൽ ഘറ പറഞ്ഞു.

Advertisment

കഴിഞ്ഞ ദിവസങ്ങളിൽ നിരവധി നിർണായക കേസുകളിൽ മികച്ച വൈദ്യ സഹായം ഉറപ്പാക്കാൻ ആശുപത്രിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. തെക്ക് ഖാൻ യൂനിസ് നഗരത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. 

Advertisment