New Update
/sathyam/media/media_files/YSHalFp2PRXlAnZX7Rn6.jpg)
representational image
കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ തീപിടിത്തം. നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മലയാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസം മുട്ടിയാണ് മരണമെന്നാണ് സൂചന.
Advertisment
യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിന് പിന്‍വശമുള്ള അപ്പാര്‍ട്ട്‌മെന്റിലെ മൂന്നാം നിലയിലെ ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us