kuwait Middle East & Gulf സമൂഹമാധ്യമത്തിലൂടെ അമീറിനെ അപകീര്‍ത്തിപ്പെടുത്തി; കുവൈത്തില്‍ പൗരന് രണ്ട് വര്‍ഷം തടവ് നിയമവിരുദ്ധമായ ട്വീറ്റുകളിലൂടെ അമീറിനെ അപകീര്‍ത്തിപ്പെടുത്തുകയും, രാജ്യത്തെ അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത് ന്യൂസ് ബ്യൂറോ, കുവൈറ്റ് 24 Jul 2024 19:19 IST Follow UsNew Updateകുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ സുരക്ഷാ കേസില്‍ പൗരന് രണ്ട് വര്‍ഷം തടവ്. നിയമവിരുദ്ധമായ ട്വീറ്റുകളിലൂടെ അമീറിനെ അപകീര്‍ത്തിപ്പെടുത്തുകയും, രാജ്യത്തെ അധിക്ഷേപിക്കുകയും ചെയ്ത കേസില്‍ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. Advertisment Read More Read the Next Article