ഇന്റര്‍നെറ്റ് വഴി വിദ്യാര്‍ത്ഥിയെ വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചെന്ന് കേസ്; കുവൈത്തില്‍ അധ്യാപകനെ മുന്‍കൂര്‍ തടങ്കലില്‍ വെയ്ക്കാന്‍ ഉത്തരവ്‌

സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും വീഡിയോകളും അയച്ചെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വിശദീകരിച്ചു

New Update
kuwait police1

കുവൈത്ത് സിറ്റി: വിദ്യാര്‍ത്ഥിയെ ഇന്‍ര്‍നെറ്റ് വഴി വേശ്യാവൃത്തിക്കും, അശ്ലീല പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ അധ്യാപകനെ മുന്‍കൂര്‍ തടങ്കലില്‍ വെയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ്. കുവൈത്തിലാണ് സംഭവം.

Advertisment

സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും വീഡിയോകളും അയച്ചെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വിശദീകരിച്ചു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisment