New Update
/sathyam/media/media_files/0fV9OvjDt3qZd1V61F5P.jpg)
കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യമന്ത്രാലയത്തിലെ കോണ്‍സുലര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറായിരുന്ന ഷെയ്ഖ് ജാബർ ദുഐജ് അൽ ഇബ്രാഹിം അൽ സബാഹ് നിര്യാതനായി. കബറടക്കം വ്യാഴാഴ്ച മഗ്‌രിബ് പ്രാർത്ഥനയ്ക്ക് ശേഷം നടക്കും.
Advertisment
സൗദി അറബ്യ, ഇറ്റലി എന്നീ രാജ്യങ്ങളിലെ കുവൈത്ത് സ്ഥാനപതിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്യാണത്തില്‍ അമിരി ദിവാന്‍ അനുശോചിച്ചു. പരേതനായ മുൻ അമീർ ശൈഖ് നവാഫ് അൽ അഹമദ് ജാബർ അൽ സബാഹിന്റെ ജാമാതാവാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us