New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യന്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഫര്‍വാനിയയിലാണ് സംഭവം. ബാച്ചിലര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂരയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Advertisment
30 വയസുള്ളയാളുടേതാണ് മൃതദേഹം. ആക്രമണം നടന്നതായി മൃതദേഹപരിശോധനയില്‍ പൊലീസ് സംശയിക്കുന്നു. ഫോറന്‍സിക് സംഘവും പരിശോധന നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us