New Update
/sathyam/media/media_files/gjrjLnpESGfpFouYLQhy.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ മസ്ജിദില്‍ മദ്യനിര്‍മ്മാണശാല പ്രവര്‍ത്തിക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മതകാര്യമന്ത്രാലയം.
Advertisment
ഖുസൂർ പ്രദേശത്തെ ഒരു പള്ളിയിൽ മദ്യ നിർമ്മാണം നടക്കുന്നുവെന്ന തരത്തിൽ വ്യാജ വീഡിയോ പ്രചരിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ വിശദീകരണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us